Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 7.79 Crore

Ernakulam

ക​ട​മ​ക്കു​ടി കാ​യ​ല്‍ ടൂ​റി​സം പ​ദ്ധ​തി​ക്ക് 7.79 കോ​ടി

വരാപ്പുഴ: ക​ട​മ​ക്കു​ടി ഗ്രാ​മീ​ണ കാ​യ​ല്‍ ടൂ​റി​സം പ​ദ്ധ​തി​ക്ക് 7.79 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി. പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ക​ട​മ​ക്കു​ടി​യു​ടെ മു​ഖ​ച്ഛാ​യ മാ​റു​മെ​ന്നും പ്ര​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​നും മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്നും കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.


ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ ത​ന്നെ പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കു​മെ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. അ​ത് പാ​ലി​ക്ക​പ്പെ​ട്ട​തി​ല്‍ അ​തി​യാ​യ ചാ​രി​താ​ര്‍​ഥ്യ​മു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ പ​ദ്ധ​തി വൈ​കാ​തെ ത​ന്നെ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up